കഞ്ചാവ് പിടികൂടി

വെള്ളറട: റൂറല്‍ എസ്​.പിക്ക് കിട്ടിയ രഹസ്യവിവരത്തെത്തുടര്‍ന്ന്​ വീട്ടില്‍ നടത്തിയ റെയ്ഡിൽ . വെള്ളറട ആനപ്പാറ വില്ലേജ്​ ഓഫിസ് നട വീട്ടില്‍ വൈശാഖിന്റെ (32) വീട്ടില്‍ നിന്നാണ് യത്. ചെറുപൊതികളാക്കി സൂക്ഷിച്ചിരുന്ന കഞ്ചാവും തൂക്കാനുപയോഗിച്ചിരുന്ന ത്രാസും ഉള്‍പ്പെടെയാണ് പിടികൂടിയത്. നാർകോട്ടിക് സംഘത്തെ കണ്ട വെശാഖ് ബൈക്കുപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. നാർകോട്ടിക് എസ്.ഐ ഷിബുകുമാര്‍, അരുണ്‍, അലോഷ്യസ്, അരുണ്‍ എന്നിവരടങ്ങുന്ന സംഘമാണ് റെയ്ഡ് നടത്തിയത്. വെള്ളറട സി.ഐ മൃദുല്‍ കുമാറും റെയ്ഡില്‍ പങ്കെടുത്തു. ചിത്രം. കിലോ കഞ്ചാവ് ചെറു ​െപാതികളാക്കിയ നിലയില്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.