സൗഹാർദത്തിന്‍റെ സന്ദേശം പങ്കുവെച്ച്​ മുസ്​ലിം അസോ. നോമ്പുതുറ

തിരുവനന്തപുരം: സാഹോദര്യത്തിന്‍റെയും മതസൗഹാർദത്തിന്‍റെയും സന്ദേശം പങ്കുവെച്ച്​ മുസ്​ലിം അസോസിയേഷൻ നോമ്പുതുറ. മന്ത്രിമാരായ വി. ശിവൻകുട്ടി, ആന്‍റണി രാജു, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ്​ വി.ഡി. സതീശൻ, മുൻ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല, എം.പിമാരായ എ.എ. റഹീം, ജോൺ ബ്രിട്ടാസ്​, എം.എൽ.എമാരായ എം. വിൻസെന്‍റ്​, വി.​കെ. പ്രശാന്ത്​, യു.ഡി.എഫ്​ കൺവീനർ എം.എം. ഹസൻ, ചീഫ്​ സെക്രട്ടറി വി.പി. ജോയ്​, ബി.ജെ.പി സംസ്ഥാന സെക്രട്ടറി ജെ.ആർ. പത്മകുമാർ, കരമന ജയൻ തുടങ്ങി സാമൂഹിക-സാംസ്​കാരിക-രാഷ്ട്രീയ രംഗത്തുള്ളവർ പ​ങ്കെടുത്തു. ഇ.എം. നജീബ്​, നാസർ കടയറ, അബ്​ദുൽ കരീം, പി.എസ്​. അബ്​ദുൽ ലത്തീഫ്​, ഖാജാ മുഹമ്മദ്​, ഡോ. കായംകുളം യൂനുസ്​, പ്രഫ. എം.കെ. അബ്​ദുൽ മജീദ്​ എന്നിവർ നേതൃത്വം നൽകി. ചിത്രം ബിജു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.