പ്ലാസ്റ്റിക് സർജറി ക്യാമ്പ്

തിരുവനന്തപുരം: കിംസ്​ ഹെൽത്ത് നടത്തുന്നു. വെള്ളിയാഴ്ച രാവിലെ ഒമ്പതര മുതൽ 12 വരെ നടക്കുന്ന ക്യാമ്പിന് ഡോ. സഫിയ പി.എമ്മും ഡോ. മനേഷ് സേനനും നേതൃത്വം നൽകും. ലൈപ്പോസക്​ഷൻ, അപ്ഡോമിനോപ്ലാസ്റ്റി, റൈനോപ്ലാസ്റ്റി, ഫെയ്സ് ലിഫ്റ്റ്, ബസ്റ്റ് റിഡക്​ഷൻ, ഗൈനക്കോമാറ്റിയ തുടങ്ങിയ ചികിത്സകൾക്ക് ഇളവുകൾ ലഭിക്കും. ഫോൺ: 9539538888.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.