ചീഫ്​ ജസ്റ്റിസ്​ ഇന്ത്യ - പാക്​ അതിർത്തിയിൽ

ന്യൂ​ഡ​ൽ​ഹി: സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റി​സ് എ​ൻ.​വി. ര​മ​ണ ഇ​ന്ത്യ-​പാ​ക് അ​തി​ർ​ത്തി​യാ​യ വാ​ഗ സ​ന്ദ​ർ​ശി​ച്ചു. ബി.​എ​സ്.​എ​ഫ് ബീ​റ്റി​ങ് റി​ട്രീ​റ്റ് ച​ട​ങ്ങി​നും ചീ​ഫ്​ ജ​സ്റ്റി​സ്​ സാ​ക്ഷ്യം വ​ഹി​ച്ചു. ഇ​താ​ദ്യ​മാ​യാ​ണ് സു​പ്രീം​കോ​ട​തി സി​റ്റി​ങ് ചീ​ഫ് ജ​സ്റ്റി​സ് വാ​ഗാ അ​തി​ർ​ത്തി സ​ന്ദ​ർ​ശി​ക്കു​ന്ന​ത്. അ​മൃ​ത്സ​റി​ലെ ജാ​ലി​യ​ൻ വാ​ലാ​ബാ​ഗ് സ്മാ​ര​ക​വും സു​വ​ർ​ണ​ക്ഷേ​ത്ര​വും ചീ​ഫ് ജ​സ്റ്റി​സും കു​ടും​ബ​വും സ​ന്ദ​ർ​ശി​ച്ചു. വൈ​ശാ​ഖി ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ചാ​യി​രു​ന്നു ചീ​ഫ് ജ​സ്റ്റി​സി​ന്‍റെ അ​മൃ​ത്സ​ർ യാ​ത്ര. Photo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.