കല്ലമ്പലം: പന്നിയെ ഇടിച്ച് ഓട്ടോ മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡ്രൈവർ മരിച്ചു. ഒറ്റൂർ തോപ്പുവിള പുത്തൻവീട്ടിൽ സജീവ്-സിന്ധു ദമ്പതികളുടെ മകൻ കുട്ടപ്പായി എന്ന എസ്. വിജയ് (21) ആണ് മരിച്ചത്. എട്ടിന് രാത്രി നഗരൂർ വെള്ളല്ലൂരിന് സമീപത്ത് രാത്രിയായിരുന്നു അപകടം. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കുകയായിരുന്നു. സഹോദരങ്ങൾ: വിഷ്ണു, മായ, വിമൽ. അടൂർ പ്രകാശ് എം.പി, ഒ.എസ്. അംബിക എം.എൽ.എ എന്നിവർ വീട് സന്ദർശിച്ച് ആദരാഞ്ജലി അർപ്പിച്ചു. Tvdatl vijay വിജയ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.