തിരുവനന്തപുരം: ഏപ്രിൽ 23, 24 തീയതികളിൽ മുംബൈയിൽ നടക്കുന്ന നാഷനൽ പെസപ്പല്ലോ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ ജൂനിയർ വിഭാഗവും സീനിയർ മെൻ വിഭാഗവും കേരള ടീമിനെ തെരഞ്ഞെടുക്കുന്നതിനുവേണ്ടിയുള്ള ഓപൺ സെലക്ഷൻ 16ന് തിരുവനന്തപുരം ജില്ലയിൽ പോത്തൻകോട് ലക്ഷ്മി വിലാസം ഹൈസ്കൂളിൽ നടത്തും. താൽപര്യമുള്ളവർ പ്രായം തെളിയിക്കുന്ന രേഖകളുമായി രാവിലെ 8.30ന് എത്തണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9446353388, 7593813841.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.