ആംബുലൻസ് സർവിസ് തുടങ്ങി

കാട്ടാക്കട: കാട്ടാക്കട ജി. കാർത്തികേയൻ മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റിയുടെ . കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ ഫ്ലാഗ് ഓഫ് ചെയ്തു. സൊസൈറ്റി പ്രസിഡന്റ് കട്ടയ്ക്കോട് തങ്കച്ചൻ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി ജയന്ത്, യുവജന കമീഷൻ മുൻ ചെയർമാൻ ആർ.വി. രാജേഷ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് സി.ആർ. ഉദയകുമാർ, ജ്യോതിഷ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദുലേഖ, അംഗം ശ്രീക്കുട്ടി സതീഷ്, സി. വേണു തുടങ്ങിയവർ പങ്കെടുത്തു. അധ്യാപകർക്ക് യാത്രയയപ്പ് കാട്ടാക്കട: കാട്ടാക്കട ഉപജില്ല കമ്മിറ്റി വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പ് നൽകി. ജി. സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഉപജില്ല പ്രസിഡൻറ് എസ്. രാജൻ അധ്യക്ഷത വഹിച്ചു. ഐ.ബി. സതീഷ് എം.എൽ.എ മുഖ്യാതിഥിയായിരുന്നു. സംസ്ഥാന സെക്രട്ടറി എ. നജീബ്, ജില്ല ജോ. സെക്രട്ടറി പ്രസാദ് രാജേന്ദ്രൻ, ജില്ല കമ്മിറ്റി അംഗം ടി.എസ്. അജി, ഉപജില്ല സെക്രട്ടറി എൻ. ശ്രീകുമാർ, വൈസ് പ്രസിഡൻറ് എസ്.ജെ. സൂര്യ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.