ആറ്റിങ്ങൽ: ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റ് തോന്നയ്ക്കൽ സായിഗ്രാമത്തിൽ നിർമിച്ച ഒരു ലക്ഷം ലിറ്റർ മഴവെള്ള സംഭരണിയുടെ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. നിയമസഭ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് അധ്യക്ഷത വഹിച്ചു. സായിഗ്രാമം എക്സിക്യൂട്ടിവ് ഡയറക്ടർ കെ.എൻ. ആനന്ദകുമാർ, കെ.ഗോപകുമാരൻ നായർ, തോന്നയ്ക്കൽ രവി, ഡോ. വി. വിജയൻ, പ്രഫ. ബി. വിജയകുമാർ, അഡ്വ. മുട്ടത്തറ എ. വിജയകുമാർ തുടങ്ങിയവർ പങ്കെടുത്തു. Twatl saigramam സായിഗ്രാമത്തിലെ മഴവെള്ള സംഭരണി മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.