നെടുമങ്ങാട്: നെടുമങ്ങാട് ജില്ല ആശുപത്രിയിൽ പേവിഷത്തിനെതിരായ പ്രതിരോധമരുന്നില്ലാത്തത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നു. താലൂക്കിലെ ഏക ആശ്രയമായ ജില്ല ആശുപത്രിയിൽ 20 ദിവസത്തോളമായി പേവിഷബാധയുടെ പ്രതിരോധ മരുന്ന് ലഭിക്കുന്നില്ല. മലയോരപ്രദേശമായ നെടുമങ്ങാട് താലൂക്കിൽ തെരുവുനായ് ശല്യം രൂക്ഷമാണ്. നായ്ക്കളുടെയും മറ്റും കടിയേറ്റ് വരുന്നവർക്ക് വൻ തുക നൽകി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട സാഹചര്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.