തിരുവനന്തപുരം: വെള്ളായണി കാർഷിക കോളജിലെ ബയോകൺട്രോൾ ലബോറട്ടറിയിൽനിന്ന് മിത്രപ്രാണികളുടെ മുട്ട കാർഡ് അഥവ ട്രൈക്കോ കാർഡുകൾ ലഭ്യമാണ്. കൃഷിക്ക് ദോഷകരമാകുന്ന കീടങ്ങൾക്കെതിരെയുള്ള ജൈവിക കീട നിയന്ത്രണ ഉപാധിയാണ് ട്രൈക്കോ കാർഡ്. നെല്ലിന്റെ തണ്ടുതുരപ്പൻ പുഴു ഓലചുരുട്ടിപ്പുഴു, പച്ചക്കറി വിളകളിലും മറ്റു വിളകളിലും കാണുന്ന പുഴുവർഗ കീടങ്ങൾ എന്നിവക്കെതിരെ ട്രൈക്കോ കാർഡുകൾ ഫലപ്രദമാണ്. ഒരു കാർഡിന് 50 രൂപയാണ് വില. ഒരു ഹെക്ടർ നെൽകൃഷിക്ക് ഒറ്റത്തവണ ഉപയോഗിക്കാൻ 250 രൂപയാണ് വില. വിവരങ്ങൾക്ക് 9645136567, 9446378182.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.