നടന്‍ വിനായകനെതിരെ ദേശീയ വനിതാകമീഷനില്‍ പരാതി

തിരുവനന്തപുരം: നടന്‍ വിനായകന്റെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ ദേശീയ വനിതാകമീഷന് പരാതി. ഒ.ബി.സി മോര്‍ച്ച ജില്ല പ്രസിഡന്റ് തൃപ്പലവൂര്‍ വിപിനാണ് പരാതി നല്‍കിയത്. സിനിമയുടെ പ്രമോഷനുവേണ്ടി നടത്തിയ വാർത്തസമ്മേളനത്തിലാണ് സ്ത്രീവിരുദ്ധവും സദാചാരവിരുദ്ധവുമായ രീതിയില്‍ വിനായകന്‍ സംസാരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.