​െപാലീസ് വാഹനത്തിന്‍റെ ചില്ലു തകർത്ത പ്രതി പിടിയിൽ

നേമം: പൊലീസ്​ വാഹനത്തിന്‍റെ ചില്ലു തകർത്ത പ്രതിയെ പിടികൂടി. നരുവാമൂട് മുക്കുനട സ്വദേശി അനൂപ് (23) ആണ് പിടിയിലായത്. ശനിയാഴ്ച വൈകീട്ട്​ 5.30നായിരുന്നു സംഭവം. നരുവാമൂട് സ്റ്റേഷനുമുന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനമാണ്​ തകർത്തത്. തിരുവല്ല സ്റ്റേഷനിൽ ജീപ്പ് എറിഞ്ഞുതകർത്തതിന്​ സമാനമായ കേസ് പ്രതിക്കെതി​െരയുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.