തിരുവനന്തപുരം: കെ-റെയിൽ പദ്ധതിക്കെതിരെ സമരം നടത്തിയ സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് നേരെയുള്ള ഭരണകൂട ഭീകരത അവസാനിപ്പിക്കണമെന്ന് വിമൻ ജസ്റ്റിസ് സംസ്ഥാന ജനറൽ സെക്രട്ടറി സുബൈദ കക്കോടി ആവശ്യപ്പെട്ടു. കെ-റെയിൽ സമരക്കാരായ സ്ത്രീകളെ റോഡിലൂടെ വലിച്ചിഴക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്തത് പലപ്പോഴും പുരുഷന്മാരായ പൊലീസുകാരായിരുന്നു. ഇത് മനുഷ്യാവകാശ ലംഘനവും നിയമവിരുദ്ധവുമാണ്. പൊലീസ് നടപടിക്കെതിരെ വ്യാപക പ്രതിഷേധമുയരണമെന്ന് അവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.