തക്കല: ദേശീയ വുഷു അസോസിയേഷൻ, തമിഴ്നാട് വുഷു അസോസിയേഷൻ, നൂറുൽ ഇസ്ലാം സെന്റർ ഫോർ ഹയർ എജുക്കേഷൻ എന്നിവർ സംയുക്തമായി നടത്തുന്ന 21ാമത് സബ് ജൂനിയർ വുഷു ചാമ്പ്യൻഷിപ്പ് 26 മുതൽ 31 വരെ നൂറുൽ ഇസ്ലാം സർവകലാശാല കാമ്പസിൽ നടത്തുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 26ന് രാവിലെ 11.30ന് തമിഴ്നാട് സ്പീക്കർ എം. അപ്പാവു ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ മനോ തങ്കരാജ്, വി. മെയ്യനാഥൻ, നൂറുൽ ഇസ്ലാം സർവകലാശാല ചാൻസലർ ഡോ.എ.പി. മജീദ്ഖാൻ ഉൾപ്പെടെയുള്ളവർ സംബന്ധിക്കും. എല്ലാ സംസ്ഥാനങ്ങളിൽ നിന്നും മത്സരാർഥികൾ ഉണ്ടാകും. ചാമ്പ്യൻഷിപ്പിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.