നിര്യാതനായി ജി.സന്തോഷ് കുമാർ

സന്തോഷ് കുമാർ കിളിമാനൂർ: പോങ്ങനാട് പഴയചന്ത കുന്നുംപുറത്തു വീട്ടിൽ ജി. സന്തോഷ് കുമാർ (58) നിര്യാതനായി. ഭാര്യ: സുധർമ. മക്കൾ: സ്വപ്ന, സൗമ്യ. മരുമക്കൾ: ബിജു (സൗദി), സജീവ് (ദുബൈ). സഞ്ചയനം ശനിയാഴ്ച എട്ടരക്ക്.​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.