പോത്തൻകോട്: ഗുരു ശിഷ്യ പാരസ്പര്യത്തിന്‍റെ മഹിമ വിളിച്ചോതുന്ന പൂജിതപീഠം സമർപ്പണാഘോഷങ്ങൾ ശാന്തിഗിരിയിൽ ചൊവ്വാഴ്ച നടക്കും. രാവിലെ അഞ്ചിന് താമരപർണശാലയിൽ പ്രത്യേക പുഷ്പാഞ്ജലിയോടെ ചടങ്ങുകൾക്ക് തുടക്കമാകും. ആറിന് ആരാധനക്കുശേഷം പൂജിതപീഠം സമർപ്പണത്തിന്‍റെ ധ്വജം ഉയരും. എട്ടിന് നടക്കുന്ന പൊതുസമ്മേളനത്തിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അധ്യക്ഷത വഹിക്കും. മന്ത്രി കെ. രാധാകൃഷ്ണൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. ശാന്തിഗിരി വിദ്യാദീപം, വിദ്യാനിധി പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യപ്രഭാഷണം നടത്തും. മധുരസ്മൃതി എന്ന പുസ്തകത്തിന്‍റെ പ്രകാശനം ആന്‍റോ ആന്‍റണി എം.പി നിർവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.