തിരുവനന്തപുരം: ബബിത രാജീവിന്‍റെ കേരള ലളിതകല അക്കാദമി തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിലെ അക്കാദമി ആർട്ട് ഗാലറിയിൽ ചൊവ്വാഴ്ച ആരംഭിക്കും. പെൻ, പെൻസിൽ, ചാർക്കോൾ, ആക്രിലിക് തുടങ്ങിയ മാധ്യമങ്ങൾ ഉപയോഗിച്ചാണ് ചിത്രങ്ങൾ രചിച്ചിരിക്കുന്നത്. രാവിലെ 10 മുതൽ വൈകീട്ട് 6.30 വരെ നടക്കുന്ന പ്രദർശനം മാർച്ച് ഒന്നിന് സമാപിക്കും. 28ന് ഗാലറി അവധിയായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.