എതിരില്ലാതെ തെരഞ്ഞെടുത്തു

നെടുമങ്ങാട്: താലൂക്ക് മലയോര കർഷക സഹകരണസംഘം പ്രസിഡന്റായി അഡ്വ. വിതുര ശശിയെ തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. വിജയിച്ചവർ: വി. വേലപ്പൻ, എൻ. ജയമോഹൻ, എസ്. ചന്ദ്രമോഹൻ, എസ്. കുട്ടപ്പൻ നായർ, കെ.എസ്. സുരേഷ്ബാബു, ആർ. ഭാസ്കരൻ നായർ, രാജീവ് സത്യൻ, എം. അലിയാരുകുഞ്ഞ്​, എൻ. സുരേഷ്, എസ്. ഷീല, എൻ.ഇ. ഷാജിത ബീവി, പി. ശ്രീലത. ഫോട്ടോ :പ്രസിഡന്റ്‌ അഡ്വ. വിതുര ശശി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.