വെള്ളറട: മായം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ രക്ത പരിശോധന ഇല്ലാതായിട്ട് ആഴ്ച്ചകള്‍. സമീപ പ്രദേശത്തെങ്ങും രക്ത പരിശോധന നടത്താനുള്ള സാഹചര്യമില്ല. പഞ്ചായത്ത് ഭരണസമിതിക്കെതിരെ ഡി.വൈ.എഫ്.ഐ പ്രതിഷേധം തുടങ്ങി. ഗ്രാമപഞ്ചായത്ത് ഓഫിസ് പടിക്കല്‍ ബ്ലോക്ക് വൈസ് പ്രസിഡന്റ് കുടപ്പനമൂട് ഷംനാദ് ഉദ്ഘാടനം ചെയ്തു. അഖില്‍, അരുണ്‍, ജിനോ തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.