തിരുവനന്തപുരം: കേരള സർവകലാശാലയുടെ കാര്യവട്ടത്തെ സോഷ്യോളജി വിഭാഗത്തിൽ 11 മാസത്തേക്ക് കരാറടിസ്ഥാനത്തിൽ തസ്തികയിലേക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. വിജ്ഞാപനത്തിൽ യോഗ്യതയിൽ ചില കൂട്ടിച്ചേർക്കലുകൾ വരുത്തിയിട്ടുണ്ട്. വിശദവിവരം www.recruti.keralauniversity.ac.in, www.keralauniversity.ac.in/josb എന്നീ വെബ്സൈറ്റുകളിൽ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 25ന് െവെകീട്ട് അഞ്ചുവരെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.