ഗതാഗതം തിരിച്ചുവിട്ടു

കാട്ടാക്കട: ബാലരാമപുരം-കാട്ടാക്കട റോഡ് നിര്‍മാണം കാട്ടാക്കട മാർക്കറ്റ് ജങ്ഷനിൽ വെള്ളിയാഴ്ച ആരംഭിക്കും. പത്താം തീയതിവരെ ആര്യനാട്, നെടുമങ്ങാട് ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾ ചൂണ്ടുപലക-പട്ടകുളം-പേഴുംമൂട് റോഡ് വഴി പൂവച്ചലിൽ എത്തി പോകണമെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.