ഇരട്ടക്കുട്ടികൾ മരിച്ച സംഭവം: ഗർഭിണി ആശുപത്രി മാറ്റം ആവശ്യപ്പെ​െട്ടന്ന്​​​ മന്ത്രി

തിരുവനന്തപുരം: പ്രസവത്തിനിടെ ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ മഞ്ചേരി മെഡിക്കൽ കോളജിൽനിന്ന് ഗർഭിണി മാറ്റം ചോദിച്ചിരുന്നെന്നും ഇതേതുടർന്നാണ്​ കോട്ടപ്പറമ്പിലേക്ക്​ അയച്ചതെന്നും മന്ത്രി കെ.കെ. ശൈലജ.​ പ്രാഥമിക അന്വേഷണത്തിൽ ഇങ്ങിനെയാണ് വിവരം ലഭിച്ചതെന്നും വിശദ അന്വേഷണം നടത്തുമെന്നും ഫേസ്​ബുക്​ ലൈവിൽ മന്ത്രി വ്യക്​തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.