ഓയൂർ: ഓടനാവട്ടത്ത് മരിച്ച യുവാവിന് കോവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചു. ആലുവിള പുത്തൻ വീട്ടിൽ മണിക്കുട്ടനാണ് (46) മരിച്ചത്. ഒരുമാസമായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിന്നീട് വീട്ടിൽവന്നിരുന്നു. വ്യാഴാഴ്ച ശ്വാസതടസ്സം അനുഭവപ്പെട്ടതിനെതുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ കൊണ്ടുപോകുന്നതിനിടയിലായിരുന്നു മരണം. മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. kol 56 Manikkuttan (46)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.