ബൈക്കും പിക്​-അപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു

ആറ്റിങ്ങല്‍: അവനവഞ്ചേരിയില്‍ . ഊരുപൊയ്ക കൊച്ചുപരുത്തിയില്‍ മുരളി-ബിന്ദു ദമ്പതികളുടെ മകന്‍ അജിത് (23) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട്​ നാലോടെയായിരുന്നു അപകടം. ഉടന്‍ തന്നെ ആറ്റിങ്ങല്‍ പൊലീസി​ൻെറ നേതൃത്വത്തില്‍ ഇരുവരെയും വലിയകുന്ന് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും അജിത് മരിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന രാഹുലിനെ പരിക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.