ഇറച്ചിവില പുനഃക്രമീകരിച്ചു

കൊല്ലം: പൊതുവിപണിയില്‍ വില്‍പന നടത്തുന്ന വിവിധയിനം ഇറച്ചികളുടെ വില പുനഃക്രമീകരിച്ച് കലക്​ടര്‍ ഉത്തരവായി. കോഴിയിറച്ചി-120 (ജീവനോടെ തൂക്കം), ഇറച്ചി മാത്രം (വൃത്തിയാക്കല്‍ കൂലി ഉള്‍പ്പെടെ)-180, കാളയിറച്ചി-330 (എല്ലില്ലാതെ-350), പോത്തിറച്ചി-350 (എല്ലില്ലാതെ-380), ആട്ടിറച്ചി-700 എന്നിങ്ങനെയാണ് വില നിശ്ചയിച്ചിട്ടുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.