Photo: koodathilgopinadhan 83 Mudapuram മുടപുരം: മുടപുരം കൂടത്തിൽ വീട്ടിൽ (83) നിര്യാതനായി. സി.പി.എം കിഴുവിലം ലോക്കൽ കമ്മിറ്റി സെക്രട്ടറി, കിഴുവിലം ഗ്രാമപഞ്ചായത്ത് മെംബർ, മുടപുരം ഗവ. യു.പി സ്കൂൾ പി.ടി.എ പ്രസിഡൻറ്, അഴൂർ മുട്ടപ്പലം സർവിസ് സഹകരണ ബാങ്ക് ഭരണ സമിതി അംഗം, തെങ്ങുംവിള ഭഗവതി ക്ഷേത്ര ഭരണസമിതി ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചുണ്ട്. നിലവിൽ മുടപുരം പാടശേഖര സമിതി സെക്രട്ടറിയും മുടപുരം കാർഷികക്ഷേമ വികസന സഹകരണ സംഘം പ്രസിഡൻറുമാണ്. ഭാര്യ: പുഷ്പവല്ലി. മക്കൾ: ബിജുകുമാർ (അരുണാസൻ, ദുൈബ), ജോസ്ന, വിനോദ്. മരുമക്കൾ: രമ്യ, ബൈജുലാൽ, സുകന്യ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.