തിരുവനന്തപുരം: നോര്‍ത്ത് പോസ്റ്റല്‍ ഡിവിഷൻ പെന്ഷന് അദാലത് ആഗസ്റ്റ് അഞ്ചിന് സീനിയര്‍ സുപ്രണ്ട് ഓഫ് പോസ്റ്റ് ഓഫിസിൽ നടക്കും. രാവിലെ 10.30ന് ഗൂഗിള്‍ മീറ്റ് വഴിയായിരിക്കും അദാലത് ചേരുകയെന്ന് തിരുവനന്തപുരം നോര്‍ത്ത് ഡിവിഷന് സീനിയര്‍ സൂപ്രണ്ട് പത്രക്കുറിപ്പില്‍ അറിയിച്ചു. പരിഗണിക്കേണ്ട നിവേദനങ്ങള്‍/പരാതികള്‍ എന്നിവ സ്വന്തം ഇ-മെയില്‍ വിലാസം / വാട്സ്ആപ് നമ്പര്‍ എന്നിവയുള്‍പ്പെടെ email:dotpuramnorth.kl@indiapost.gov.in/ssptvnorth.keralapost@gmail.com ഈ വിലാസത്തിലോ അല്ലെങ്കില്‍ താഴെപ്പറയുന്ന സീനിയര്‍ സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫിസസ്, തിരുവനന്തപുരം നോര്‍ത്ത് ഡിവിഷന്, ജി.പി.ഒ കോംപ്ലക്സ്, തിരുവനന്തപുരം-1 എന്ന വിലാസത്തില്‍ 2020 ജൂലൈ 30ന് മുമ്പ് ലഭിക്കത്തക്ക വിധത്തില്‍ അയക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.