വിഴിഞ്ഞം: മുക്കോല ജങ്ഷനു സമീപത്ത് സ്വകാര്യ . സ്ഥാപനത്തിനുള്ളിൽ സ്ഥാപിച്ചിരുന്ന പ്രധാന സ്വിച്ച് ബോർഡിലാണ് കഴിഞ്ഞ ദിവസം വൈകീട്ട് തീപിടിച്ചത്. സെൻസറിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണം. വൈകീട്ട് ജീവനക്കാർ സ്ഥാപനം പൂട്ടി മടങ്ങിയതിന് തൊട്ട് പുറകെയാണ് തീപിടിത്തമുണ്ടായത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് വിഴിഞ്ഞം അഗ്നിരക്ഷാസേന സംഘം സ്ഥലത്തെത്തി ഷട്ടറിന്‍റെ പൂട്ടുപൊളിച്ച് തീകെടുത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.