തിരുവനന്തപുരം: ബര്‍മിങ്ങാമില്‍ നടന്ന 22ാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്കായി മെഡല്‍ നേടിയ കേരളത്തില്‍നിന്നുള്ള കായികതാരങ്ങളെ കേരള കോഓപറേറ്റിവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ (മില്‍മ) ആദരിക്കും. മെഡല്‍ ജേതാക്കളുടെ സൗകര്യമനുസരിച്ച് തീയതിയും സ്ഥലവും തീരുമാനിക്കുമെന്നും മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി പറഞ്ഞു. ട്രീസ ജോളി (ബാഡ്മിന്‍റണ്‍), എം. ശ്രീശങ്കര്‍ (ലോങ് ജംപ്), എല്‍ദോസ് പോള്‍, അബ്ദുള്ള അബൂബക്കര്‍ (ട്രിപ്പിള്‍ ജംപ്), പി.ആര്‍. ശ്രീജേഷ് (ഹോക്കി), ദീപിക പള്ളിക്കല്‍ (സ്ക്വാഷ്) എന്നിവരാണ് മെഡല്‍ നേടിയ കേരളതാരങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.