വെള്ളറട: സ്വാതന്ത്ര്യ സമരത്തില്‍ വര്‍ഗീയ വാദികള്‍ക്ക് പങ്കില്ല എന്ന യാഥാർഥ്യം ഓര്‍മപ്പെടുത്തി വെള്ളറടയിലെ വിവിധ മേഖലകളില്‍ സാമൂഹിക ജാഗരണ്‍ പദയാത്രയും സംഗമവും നടത്തി. കുന്നത്തുകാല്‍ മേഖലയിലെ കാരക്കോണത്ത് സി.പി.എം വെള്ളറട ഏരിയ സെക്രട്ടറി ഡി.കെ ശശി ഉദ്ഘാടനം ചെയ്തു. ആന്റണി ബാബു അധ്യക്ഷതവഹിച്ചു. കെ. വിജയന്‍ സ്വാഗതം പറഞ്ഞു. ആനാവൂരിലെ അരുവിയോടില്‍ എസ്. എസ് റോജി ഉദ്ഘാടനം ചെയ്തു. എച്ച്.എസ് അരുണ്‍, ഡി. വേലായുധന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ആര്യന്‍കോടില്‍ തുടലി സദാശിവന്‍ ഉദ്ഘാടനം ചെയ്തു. കെ.കെ. സജയന്‍ അധ്യക്ഷതവഹിച്ചു. കിളിയൂരില്‍ ടി. ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. സെല്‍വരാജ് അധ്യക്ഷതവഹിച്ചു. വെള്ളറടയില്‍ എസ്. നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു. പി.കെ. ബേബി അധ്യക്ഷതവഹിച്ചു. അമ്പൂരിയില്‍ വി.വി. വീരേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. ഷാജി അധ്യക്ഷതവഹിച്ചു. ഒറ്റശേഖരമംഗലത്ത് കെ.എസ്. മോഹനന്‍ ഉദ്ഘാടനം ചെയ്തു. ചിത്രം. കാരക്കോണത്ത് സി.പി.എം വെള്ളറട ഏരിയ സെക്രട്ടറി ഡി.കെ. ശശി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.