പരിപാടികൾ ഇന്ന്

ശ്രീകാര്യം സോണൽ ഓഫിസ്: നഗരസഭ ജനങ്ങളിലേക്ക്​ കാമ്പയിന്‍റെ ഉദ്ഘാടനം, മേയർ ആര്യ രാജേന്ദ്രൻ -രാവി.10ന് തേക്കുംമൂട് വക്കം മൗലവി ഫൗണ്ടേഷൻ ഹാൾ: വത്സ ജോർജ് രചിച്ച 'സർഗപ്രപഞ്ചം: ജോർജ് ഓണക്കൂർ' എന്ന പഠന ഗ്രന്ഥത്തിന്‍റെ പ്രകാശനം: കവി പ്രഭാവർമ -വൈകു.4ന് എം.വി.ആർ ഭവന്‍: സ്റ്റാൻലി സത്യനേശൻ ദിനാചരണം-രാവി.10ന് കേരള ലളിതകല അക്കാദമിയുടെ നന്തൻകോട് ആർട്ട് ഗാലറി: ലക്ഷ്മി ജി. കുമാറിന്‍റെ 'അഗ്നി' എന്ന പുസ്തകത്തിന്റെ പരിചയപ്പെടുത്തലും ചിത്രപ്രദർശനവും -വൈകു 4.30ന് പ്രസ് ക്ലബിലെ ടി.എന്‍. ഗോപകുമാര്‍ ഹാൾ: ജയശ്രീ കുമാറിന്‍റെ പുസ്തക പ്രകാശനം -വൈകു.5ന് അയ്യങ്കാളി ഹാൾ: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ പുസ്തകമേള -രാവി.10 മുതൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.