പരിപാടികൾ ഇന്ന്​

‌വട്ടിയൂർക്കാവ് ഗുരുഗോപിനാഥ് നടന കേന്ദ്രം: ഒ.എൻ.വി കവിതയുടെ നൃത്താവിഷ്ക്കാരം ബിന്ദു ലക്ഷ്മിയും സംഘവും 6.00, ചാവു ഡാൻസ് 'രാത്രി ചന്ദ്രഭംഗ്' ശഷന്ദ്ര ആചര്യയും സംഘവും 7.00, മയൂർ നൃത്തം ഭാവന പുനീതും സംഘവും 8.00. തൈക്കാട്​ ഗണേശം: കാവാലം സംസ്​കൃതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന പൊലി പൊലിക, കേന്ദ്രമന്ത്രി വി. മുരളീധരൻ 10.00 പാളയം സെൻട്രൽ ​ലൈബ്രറി ഹാൾ: ദേശഭക്​തിഗാന മത്സരവും ചിത്രരചന മത്സരവും 3.00

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.