ശംഖുംമുഖം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് അബൂദബി, ദമ്മാം എന്നിവിടങ്ങളിലേക്ക് ഇൻഡിഗോ എയർലൈൻസ് സർവിസുകൾ തുടങ്ങുന്നു. തിരുവനന്തപുരം-അബൂദബി സർവിസ് നാളെ മുതൽ തുടങ്ങും. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലായിരിക്കും സർവിസ്. രാത്രി 9.30ന് തിരുവനന്തപുരത്തുനിന്ന് യാത്ര ആരംഭിച്ച് 12.10ന് അബൂദബിയിലെത്തും. തിരികെ പുലർച്ച 1.30 ന് അബൂദബിയിൽനിന്ന് യാത്ര തിരിക്കുന്ന വിമാനം രാവിലെ 7.15ന് തിരുവനന്തപുരത്തെത്തും. ദമ്മാമിലേക്കുള്ള സർവിസ് ജൂലൈ ഒന്നിന് തുടങ്ങും. രാവിലെ 7.55ന് തിരുവനന്തപുരത്തുനിന്ന് തിരിച്ച് 10.10ന് ദമ്മാമിലെത്തും. തിരികെ 11.35ന് തിരിക്കുന്ന വിമാനം വൈകീട്ട് 7.30ന് തിരുവനന്തപുരത്തെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.