തിരുവനന്തപുരം: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി മുംബൈയിലെത്തിയ കേരള സംസ്ഥാന തുറമുഖ പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ മഹാരാഷ്ട്ര തുറമുഖ ഫിഷറീസ് ടെക്സ്റ്റയില്‍ മന്ത്രി അസ്ലം ഷൈഖിനെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ സന്ദര്‍ശിച്ചു. കേരള മാരിടൈം ബോര്‍ഡ് സി.ഇ.ഒ ടിപി. സലിംകുമാര്‍, അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി.പി. അന്‍വര്‍ സാദത്ത്, മഹാരാഷ്ട്ര മാരിടൈം ബോര്‍ഡ് സി.ഇ.ഒ അമിത് സാനി, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. WhatsApp Image 2022-06-14 at 2.58.45 PM WhatsApp Image 2022-06-14 at 2.58.47 PM ഫോട്ടോ: മഹാരാഷ്ട്ര തുറമുഖ ടെക്സ്റ്റയില്‍ മന്ത്രി അസ്ലം ഷൈഖിനെ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ സന്ദര്‍ശിച്ചപ്പോള്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.