മധ്യവയസ്‌കന്‍ കുഴഞ്ഞുവീണു മരിച്ചു

ക്ഷേത്രത്തിലെ പശുവിന്​ പുല്ലരിയാൻ പോയതായിരുന്നു പാറശ്ശാല: വീട്ടിന് സമീപത്തുള്ള ക്ഷേത്രത്തിലെ പശുവിന് നൽകാൻ പുല്ലരിയാൻ പോയ . പവതിയാന്‍വിള തിരുവേട്ടക്കകം വീട്ടില്‍ ജയകുമാറാണ് (61-സുകു) മരിച്ചത്. കൂലിപ്പണിക്കാരനാണ്​. മൃതദേഹം പാറശ്ശാല പൊലീസ് ഇൻക്വസ്റ്റ് തയാറാക്കി പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ്​ ആശുപത്രിയിലേക്ക്​ കൊണ്ടുപോയി. ഭാര്യ: വിജയകുമാരി. മക്കള്‍: ശ്യാം, ശരത്ത്​, ശരണ്യ. ചിത്രം. ജയകുമാര്‍ (സുകു 61).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.