പി.എസ്.എൻ.എം സ്കൂൾ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: പേരൂർക്കട പി.എസ്.എൻ.എം എച്ച്.എസ്.എസിന് പുതുതായി നിർമിച്ച കെട്ടിടത്തി‍ൻെറ ഉദ്ഘാടനം മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. അഡ്വ. വി.കെ. പ്രശാന്ത് എം.എൽ.എ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ എസ്. ഗീതാകുമാരി സ്വാഗതം പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കെ. ജീവൻ ബാബു മുഖ്യപ്രഭാഷണം നടത്തി. വാർഡ് കൗൺസിലർ എസ്. ജയചന്ദ്രൻ നായർ, ബി.എസ്.എസ് ദേശീയ ചെയർമാൻ ബി.എസ്. ബാലചന്ദ്രൻ, വിദ്യാകിരണം തിരുവനന്തപുരം ജില്ലാ കോഓഡിനേറ്റർ എ. ജവാദ്, ബി. ശ്രീകുമാരൻ, ആർ. അനൂപ്, ആർ. വിനോദ്കുമാർ, മുഹമ്മദ് ഹസൻ, എ. അജ്മൽഖാൻ, ആർ. രവീന്ദ്രൻ നായർ, പി.എസ്. ജയചന്ദ്രൻ, ഒ.പി. വിശ്വനാഥൻ, എൻ.കെ. ബിജുകുമാർ, എസ്. സന്ധ്യ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.