ചന്ദ്രശേഖരൻനായർ സ്റ്റേഡിയം: പ്രസ്ക്ലബിൻെറ ആഭിമുഖ്യത്തിലുള്ള മീഡിയ ഫുട്ബാൾ ലീഗ് ഫൈനൽ വൈകു. 4.30, സമാപനസമ്മേളനം മന്ത്രിമാരായ വി. ശിവൻകുട്ടി, ജി.ആർ. അനിൽ, ആന്‍റണി രാജു -വൈകു. 5.30 മ്യൂസിയം ഹാൾ: കെ.എം. മാണി സ്റ്റഡി സെന്‍ററിൻെറ ആഭിമുഖ്യത്തിൽ ഓർമചിത്രം എന്ന പേരിൽ അനുസ്മരണവും ചിത്രപ്രദർശനവും -രാവിലെ 10.00 കഴക്കൂട്ടം സൻെറ് ആൻഡ്രൂസ് ജ്യോതിനിലയം സ്കൂൾ: സുവർണ ജൂബിലി സാമൂഹിക-സാംസ്കാരിക പുരസ്കാര സമർപ്പണം -മന്ത്രി ജി.ആർ. അനിൽ -വൈകു. 3.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.