തിരുവനന്തപുരം: സംസ്ഥാനത്ത് ഒരുവർഷത്തിനിടെ അരലക്ഷത്തിലേറെ പട്ടയങ്ങൾ നൽകിയതായി റവന്യൂ വകുപ്പ് അറിയിച്ചു. രണ്ടാം വർഷത്തിലെത്തിയ എൽ.ഡി.എഫ് സർക്കാറിന്‍റെ നൂറുദിന പരിപാടിയുടെ ഭാഗമായി 41,021 പട്ടയങ്ങൾ നൽകി. ആദ്യ നൂറുദിന പരിപാടിയിൽ 13,514 പട്ടയങ്ങൾ വിതരണം ചെയ്തിരുന്നു. ഇതോടെ 54,535 പട്ടയങ്ങളായി. മലപ്പുറം ജില്ലയിലാണ് കൂടുതൽ പട്ടയങ്ങൾ നൽകിയത്. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാറിന്റെ കാലത്ത് ഒരുലക്ഷം പട്ടയങ്ങൾ നൽകിയെന്നും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.