കെ- റെയിൽ വിരുദ്ധ മനുഷ്യച്ചങ്ങല

കല്ലമ്പലം: ഐക്യ കർഷക സംഘം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലമ്പലം ജങ്ഷനിൽ തീർത്തു. പാറശ്ശാല മുതൽ വർക്കല ഈസ്റ്റ്‌ വരെയുള്ള മണ്ഡലങ്ങളിൽനിന്ന്​ പ്രവർത്തകർ പങ്കെടുത്തു. പൊതുയോഗം ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ് ഉദ്ഘാടനം ചെയ്തു. സംഘടക സമിതി ചെയർമാൻ അഡ്വ. ശ്രീധരൻ അധ്യക്ഷതവഹിച്ചു. ആർ.എസ്.പി ജില്ല സെക്രട്ടറി ഇറവൂർ പ്രസന്നകുമാർ, കെ. ജയകുമാർ, ശ്രീകുമാരൻ നായർ, ശ്യാം, ഐക്യ കർഷക സംഘം സംസ്ഥാന പ്രസിഡന്റ് വിജയ്ബാബു, സെക്രട്ടറി എസ്.എസ്. സുധീർ, ജില്ല സെക്രട്ടറി പേട്ട സജീവ്, യു.ടി.യു.സി ജില്ല പ്രസിഡന്റ്‌ കരിക്കകം സുരേഷ്, കർഷക തൊഴിലാളി യൂനിയൻ നേതാവ് നന്ദിയോട് ബാബു, അഡ്വ. ബോബി, ചെമ്മരുതി ശശികുമാർ എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ നാവായിക്കുളം ബിന്നി സ്വാഗതവും ഐക്യ കർഷക സംഘം ജില്ല കമ്മിറ്റി അംഗം ബൈജു കിഴക്കനേല നന്ദിയും പറഞ്ഞു. Twatl k rail manushya changhala ഐക്യ കർഷകസംഘം ജില്ല കമ്മിറ്റി കല്ലമ്പലം ജങ്ഷനിൽ സംഘടിപ്പിച്ച

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.