നാഗർകോവിൽ: കുളച്ചലിന് സമീപം കുറുമ്പനയിൽ കട്ടമരത്തിൽ പോയി മത്സ്യബന്ധനം നടത്തുന്നതിനിടയിൽ കടലിൽ വീണ് മത്സ്യത്തൊഴിലാളി മരിച്ചു. കുറുമ്പന സ്വദേശി യേശുദാസൻ (63) ആണ് മരിച്ചത്. ഒപ്പം പോയ വിൻസെന്റ് കടലിൽ വീണെങ്കിലും നീന്തി രക്ഷപ്പെട്ടു. ഫൈബർ ബോട്ടിൽ മറൈൻ പൊലീസ് നടത്തിയ പരിശോധനയിലാണ് 200 മീറ്റർ ദൂരത്തിൽ യേശുദാസന്റെ മൃതദേഹം കണ്ടെടുത്തത്. ഭാര്യ: ശെൽവി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.