തിരുവനന്തപുരം: മലബാർ സമരത്തെ അവഹേളിക്കുന്ന തരത്തിൽ പി.എസ്.സി ചോദ്യപേപ്പർ തയാറാക്കിയ നടപടിക്കെതിരെയും പിണറായി സർക്കാർ തുടരുന്ന ഇസ്ലാമോഫോബിയക്കെതിരെയും കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. ബാരിക്കേഡ് ഉപയോഗിച്ച് തടയുകയും പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. ജില്ല സെക്രട്ടറി സലാഹുദ്ദീൻ അയ്യൂബി അധ്യക്ഷതവഹിച്ചു. പ്രതിഷേധ മാർച്ച് സംസ്ഥാന കമ്മിറ്റി അംഗം അംജദ് കണിയാപുരം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ജില്ല ജോയന്‍റ് സെക്രട്ടറി ആമിന സുധീർ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.