പേട്ട എസ്.എൻ.ഡി.പി ഹാൾ: കേരള അഡ്വക്കറ്റ് ക്ലർക്ക്സ് അസോസിയേഷൻ 25ാം സംസ്ഥാന സമ്മേളനം, മന്ത്രി ജി.ആർ. അനിൽ- രാവി.9ന് മാസ്കറ്റ് ഹോട്ടൽ: ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻ ഓഫ് അമേരിക്കാസ് കേരള കൺവെൻഷൻ, മുഖ്യമന്ത്രി പിണറായി വിജയൻ-രാവി.10ന് ചിന്ത പബ്ലിഷേഴ്സിന് സമീപം: കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റി ഓഫിസ് ശിലാസ്ഥാപനം, ഇ.പി. ജയരാജൻ- ഉച്ച. 2ന് നാലാഞ്ചിറ മാര്‍ ഗ്രിഗോറിയസ് റിനീവൽ സെന്‍റർ: നവ കേരളവും നവ നഗരസഭകളും ദ്വിദിന പരിശീലന പരിപാടി, എ.വിജയരാഘവൻ-രാവി.10ന് സെക്രട്ടേറിയറ്റ് അനക്സ്: ടൂറിങ് ടാക്കീസിന്‍റെ ചലച്ചിത്ര യാത്ര ഫ്ലാഗ് ഓഫ് മന്ത്രി സജി ചെറിയാൻ- രാവി.9ന് ഭാരത് ഭവൻ: ഡോ. ജോർജ് ഓണക്കൂറിനും പ്രഭാവർമ്മക്കും ആദരം, മന്ത്രി സജി ചെറിയാൻ-വൈകു.5ന് എന്‍.വി. ഹാൾ: എൻ.വി. കൃഷ്ണവാര്യരുടെ 106ാമത് ജന്മവാർഷികത്തിന്‍റെ ഭാഗമായി അനുസ്മരണ പ്രഭാഷണം-രാവി.11ന് പട്ടം പി.എസ്.സി പരീക്ഷഹാൾ: കെ.കെ. രാജു അനുസ്മരണവും എൻേഡാവ്മെന്റ് വിതരണവും -ഉച്ച 1.15ന്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.