നാല് ഹോട്ടലുകളില്‍നിന്ന് പഴയ ഭക്ഷണം പിടികൂടി

തൃ​ശൂ​ര്‍: കോ​ര്‍പ​റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നാ​ല് ഹോ​ട്ട​ലു​ക​ളി​ല്‍നി​ന്ന് പ​ഴ​യ ഭ​ക്ഷ​ണം പി​ടി​കൂ​ടി. ഹെ​ല്‍ത്ത് ഇ​ന്‍സ്പെ​ക്ട​ര്‍മാ​രാ​യ ഇ​ക്ബാ​ല്‍, ബി​ജി, ജ​ഗ​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മൂ​ന്ന് സ്ക്വാ​ഡു​ക​ളാ​യി തി​രി​ഞ്ഞ് 19 സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

അ​യ്യ​ന്തോ​ള്‍ മേ​ഖ​ല​യി​ലെ പ​രി​ശോ​ധ​ന​യി​ല്‍ ചു​ങ്കം ബ​സ് സ്റ്റോ​പ്പി​ന് സ​മീ​പ​മു​ള്ള റാ​ന്ത​ല്‍ ഹോ​ട്ട​ല്‍, ഒ​ള​രി​യി​ലെ നി​യ റീ​ജ​ന്‍സി, കൂ​ര്‍ക്ക​ഞ്ചേ​രി മേ​ഖ​ല​യി​ലെ സ്ക്വാ​ഡ് പ​രി​ശോ​ധ​ന​യി​ല്‍ ക​ണി​മം​ഗ​ല​ത്തി​ന​ടു​ത്തു​ള്ള ദാ​സ്, കു​രി​യ​ച്ചി​റ​യി​ലെ ഗ്രീ​ന്‍ ലീ​ഫ് എ​ന്നീ ഹോ​ട്ട​ലു​ക​ളി​ല്‍ നി​ന്നാ​ണ് പ​ഴ​യ ഭ​ക്ഷ​ണം പി​ടി​ച്ചെ​ടു​ത്ത​ത്. അ​ടി​യ​ന്ത​ര​മാ​യി ന്യൂ​ന​ത​ക​ള്‍ പ​രി​ഹ​രി​ച്ച് റി​പ്പോ​ര്‍ട്ട് ചെ​യ്യു​ന്ന​തി​ന് ഒ​മ്പ​ത് ഹോ​ട്ട​ലു​ക​ള്‍ക്ക് നോ​ട്ടീ​സ് ന​ല്‍കി.

Tags:    
News Summary - stale food was seized from four hotels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.