Posted On
date_range Updated On
date_range അശ്ലീല വിഡിയോ: തളിക്കുളം ഗ്രാമപഞ്ചായത്ത് അംഗത്തിനെതിരെ കേസ്
തളിക്കുളം: മഹിള കോൺഗ്രസ് നേതാക്കളും കോൺഗ്രസ് നേതാക്കളും ഉൾപ്പെട്ട വാട്സ് ആപ് ഗ്രൂപ്പിൽ അശ്ലീല വിഡിയോ പോസ്റ്റ് ചെയ്തതിന് കോൺഗ്രസ് നേതാവും തളിക്കുളം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറും നിലവിൽ അംഗവുമായ പി.ഐ. ഷൗക്കത്തലിക്കെതിരെ വാടാനപ്പിള്ളി പൊലീസ് കേസെടുത്തു. സ്ത്രീകളെ അപമാനിച്ചതിനാണ് കേസ്. കോൺഗ്രസ് പ്രവർത്തകെൻറ പരാതിയിലാണ് കേസെടുത്തത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് വനിതകൾ ഉൾപ്പെട്ട വാട്സ് ആപ് ഗ്രൂപ് ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.