ബാബുവിെൻറ വീട്ടുമുറ്റത്ത് പത്രമാസികകള്കൊണ്ട് തീര്‍ത്ത പൂക്കളം
Posted On
date_range Updated On
date_range മാസികകള്‍ കൊണ്ട് പൂക്കളമൊരുക്കി ബാബു
കോടാലി: വീട്ടുമുറ്റത്ത് വേറിട്ട പൂക്കളമൊരുക്കി കോടാലി സ്വദേശി നെല്ലിക്കാവിള ബാബു. കോടാലിയിലെ മാധ്യമം ഏജൻറും വിതരണക്കാരനുമായ ബാബു പഴയ പത്ര മാസികകള്‍ കൊണ്ടാണ് മുറ്റത്ത് ഭീമന് പൂക്കളം തീര്‍ത്തത്. ഒമ്പതടി വിസ്തൃതിയുള്ള പൂക്കളം ഒരുക്കാൻ അഞ്ഞൂറോളം പഴയ വീക്കിലികളാണ് ഉപയോഗിച്ചത്. നാലു മണിക്കൂര്‍ സമയത്തെ അധ്വാനം കൊണ്ടാണ് വേറിട്ട പൂക്കളം തീർത്തതെന്ന് ബാബു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.