1. മരിച്ച ധരംസിങ് മാജി 2.പിടിയിലായ രവീന്ദ്ര മാഹി
Posted On
date_range Updated On
date_range ഇതര സംസ്ഥാന തൊഴിലാളിയുടെ മരണം: സുഹൃത്ത് അറസ്റ്റില്‍
മണ്ണുത്തി: ചിറക്കേക്കോട് കരിങ്കല്‍ ക്വാറിയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘട്ടനത്തെ തുടര്‍ന്ന് യുവാവ് മരിച്ച കേസിൽ സുഹൃത്ത് അറസ്റ്റില്‍. ഒഡിഷ റായ്‌കോഡ് അടാജോര്‍ കാനിപൂര്‍ സ്വദേശി രവീന്ദ്ര മാഹിയാണ് (22) അറസ്റ്റിലായത്.
ഒഡിഷ റായ്‌കോഡ് അടാജോര്‍-കാനിപൂര്‍ ക്രസ്സാന കബോഡി ധീരമാജിയുടെ മകന് ധരംസിങ് മാജിയാണ് (21) മരിച്ചത്. മദ്യലഹരിയിൽ സുഹൃത്തുക്കൾ തമ്മിലുണ്ടായ വഴക്കിനിടെ തല ശക്തമായി ഭിത്തിയില്‍ ഇടിച്ചതാണ് മരണകാരണം എന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.