ചൂണ്ടയിൽ ലഭിച്ച പുള്ളി തിരണ്ടിയുമായി വിഷ്ണു
Posted On
date_range Updated On
date_range ചൂണ്ടയിൽ കൊത്തി ഭീമൻ പുള്ളി തിരണ്ടി
തൃപ്രയാർ: 60 കിലോ തൂക്കമുള്ള ഭീമൻ പുള്ളി തിരണ്ടി ചൂണ്ടയിൽ കുരുങ്ങി. നാട്ടിക ബീച്ച് റിസോർട്ട് പരിസരത്തെ കടലിൽ നിന്നാണ് ബീച്ച് സ്വദേശി പുഞ്ചപ്പാടത്ത് വിഷ്ണുവിന് ഭീമൻ തിരണ്ടിയെ ലഭിച്ചത്. 6,000 രൂപക്ക് വിൽപനയും നടത്തി. കഴിഞ്ഞ വർഷം 130 കിലോ തൂക്കമുള്ള തിരണ്ടിയും വിഷ്ണുവിനു ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.