മിസ്ബാഹുൽ ഹുദ ഉദ്ഘാടനം ചെയ്തു

ചിറമനേങ്ങാട്: മഅ്ദിൻ ഡ്രീം സ്ട്രീറ്റ് വിദ്യാർത്ഥി സംഘടനയായ മിസ്ബാഹുൽ ഹുദാ സ്റ്റുഡൻസ് അസോസിയേഷൻ 2022 - 23 അധ്യയന വർഷത്തെ ഉദ്ഘാടന സംഗമം സൈനപ്പ് സംഘടിപ്പിച്ചു.

റിട്ട. റൂറൽ സബ് ഇൻസ്പെക്ടർ എം.പി. മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു. ഡ്രീം സ്ട്രീറ്റ് പ്രിൻസിപ്പൽ അബ്ദുസ്സലാം സഖാഫി കരേക്കാട് അധ്യക്ഷത വഹിച്ചു. റിട്ട. എക്സൈസ് സബ് ഇൻസ്പെക്ടർ അബ്ദുൾ ജമാൽ മുഖ്യാഥിതിയായി.

കൗൺസിലിങ് വിദഗ്ധൻ എൻ.വി. ആൻറണി, ഷൗക്കത്തലി അദനി ഹാജിയാർപള്ളി, അലവി അദനി സ്വലാത്ത് നഗർ, സാബിത് അദനി കാവനൂർ, സിദ്ദീഖ് ഹാജി തുടങ്ങിയവർ പങ്കെടുത്തു.

Tags:    
News Summary - Misbahul Huda inauguration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.