Posted On
date_range Updated On
date_range മിന്നലേറ്റ് പശു ചത്തു
ആമ്പല്ലൂര്‍: വരന്തരപ്പിള്ളി മുപ്ലിയം കല്‍ക്കുഴിയില്‍ മിന്നലേറ്റ് പശു ചത്തു. പുന്നക്കപ്പറമ്പില്‍ ചന്ദ്രന്റെ എട്ടുമാസം ചെനയുള്ള പശുവാണ് ചത്തത്.
ചന്ദ്രന്റെ വീടിനും സാരമായ നാശനഷ്ടങ്ങള്‍ ഉണ്ടായി. വയറിങ് സാമഗ്രികള്‍ കത്തിനശിച്ചു. വീടിന്റെ ചുമരുകള്‍ക്കും സമീപത്തെ റോഡിലും വിള്ളലുണ്ടായി.
ശനിയാഴ്ച ഉച്ചക്കാണ് സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.