പുത്തൻചിറയിൽ വീടിന്
മുന്നിൽ ഇട്ടിരുന്ന കാറിന്
തീപിടിച്ച് കത്തിയനിലയിൽ
Posted On
date_range Updated On
date_range ഇലക്ട്രിക് സ്കൂട്ടർ ചാർജ് ചെയ്യുന്നതിനിടെ തീപിടിച്ചു; കാറിലേക്ക് പടർന്നു
മാള: ഇലക്ട്രിക് സ്കൂട്ടർ ചാർജ് ചെയ്യുന്നതിനിടെ തീപിടിച്ച് സമീപത്ത് നിർത്തിയിട്ടിരുന്ന കാറിലേക്ക് തീ പടർന്നു. മാള പുത്തൻചിറ കണ്ണായിമൂലയിൽ അമ്പുക്കൻ സെബാസ്റ്റ്യന്റെ വീട്ടിൽ ബുധനാഴ്ച പുലർച്ചയാണ് സംഭവം. കാറിൽനിന്ന് തീ വീടിന്റെ ജനലിലേക്കും പടർന്നു. ജനലുകൾ കത്തിനശിച്ച നിലയിലാണ്. കുറെസമയം കഴിഞ്ഞാണ് വീട്ടുകാർ സംഭവം അറിയുന്നത്. പരിഭ്രാന്തരായ വീട്ടുകാർ പുറത്തിറങ്ങി ഓടി. മാള അഗ്നിരക്ഷസേന എത്തിയാണ് അണച്ചത്. സ്കൂട്ടർ പൂർണമായി കത്തിനശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.